പിറവം... പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം. മീൻ പിടിക്കുവാൻ പോയവരാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. അവർ പാഴൂരുളള സാമൂഹ്യ പ്രവർത്തകരെ അറിയിക്കുകയും, അവർ ചെന്ന് മൃതദേഹം പുരുഷന്റെ ആണെന്ന് തിരിച്ചറിയുകയും ആയിരുന്നു. ഉടനെ പോലീസ് അധിക്കാരികളെയും, നഗരസഭയെയും വിവരം അറിയിച്ചു.
Unidentified body found in Pazhur Manappuram
